കള്ളം
ഒരു മുഖവും ഓര്‍മ്മയില്‍ വന്നില്ല
ഏതോ ശക്തി മനസ്സിലിരുന്ന് മന്ത്രിച്ചു.
ഇനിയും ജനിച്ചിട്ടില്ലെങ്കില്‍,
ജീവിതത്തെ അറിയുക എന്നത് വെല്ലുവിളിയായി കാണണം.
ജീവിതം എപ്പോഴും നമ്മോട് കള്ളം പറയുന്നു.
അല്ല നമ്മള്‍ ജീവിതത്തോട് പറയുന്നു.
ഏതാണ് ശരി. ഒരോ കാര്യത്തിന്‍റെയും
ശരിയും തെറ്റും അറിയാണ്‍ വളരെ കാലം വേണ്ടിവരുന്നു
